Ennalum Mathaicha Song Lyrics - Trance

English
മലയാളം

Ennaalum mathaayichaa ....ningalkkee gathi vannallo

Oridathoridathoridathu.............
vettakkaaran mathaayi puliye
pidikkaan kaattil poy
puliye pidikkaan kaattil poy

Thokkum vediyum ekkaanju
kuzhiyundaakki mathaayi kuzhiyil thaane veenittu
naattilengum paattaayi

എന്നാലും മത്തായിച്ചാ ...നിങ്ങൾക്കീ ഗതി വന്നല്ലോ

ഒരിടത്തൊരിടത്തൊരിടത്തു് .......
വേട്ടക്കാരൻ മത്തായി പുലിയേ
പിടിക്കാൻ കാട്ടിൽ പോയ്
പുലിയേ പിടിക്കാൻ കാട്ടിൽ പോയ്

തോക്കും വെടിയും എക്കാഞ്ഞ്
കുഴിയുണ്ടാക്കി മത്തായി കുഴിയിൽ താനേ വീണിട്ട്
നാട്ടിലെങ്ങും പാട്ടായി

Ennalum Mathaicha Song Lyrics

Movie Trance
Lyricist Vinayak Sasikumar, Blaaze
Musician Jackson Vijayan
Singer(s) Blaaze, Sreenath Bhasi, Soubin Shahir, Jackson Vijayan
Year 2020

Trance is a psychological drama film directed by Anwar Rasheed.

Casting : Fahadh Faasil plays the major role and Dileesh Pothan, Gautham Menon, Chemban Vinod Jose, Nazriya Nazim, and Vinayakan in side roles.

Ennalum Mathaicha Song Lyrics

Ennalum Mathaicha Song Lyrics in Malayalam

Trance songs lyrics in Malayalam

Trance movie songs lyrics